തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്ക് പ്രതി അഫാൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയത് കടംവാങ്ങിയ പണം കൊണ്ട്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്നാണ് ഇയാൾ പണം കടം വാങ്ങിയത്. ......
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. പ്രതി വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ(23) നൽകുന്ന മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴയ്ക്കുന്നത്. ......
തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മിസോറാം സ്വദേശിയായ വാലിൻറിൻ ആണ് കൊല്ലപ്പെട്ടത്. ......
തിരുവനന്തപുരം : അതി സങ്കീര്‍ണ ചികിത്സയിലൂടെ അന്നനാളത്തില്‍ കുടുങ്ങിയ മീന്മുള്ള് നീക്കം ചെയ്ത് തിരുവനന്തപുരം കിംസ് ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. തൊണ്ടയില്‍ അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്നാണ് 55കാരി കിംസ്ഹെല്‍ത്തിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ ചികിത്സ തേടുന്നത്. ......
തിരുവനന്തപുരത്ത് 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ. പ്രാവച്ചമ്പലം ചാനൽക്കര വീട്ടിൽ റഫീക്ക് (31) , ഇടയ്ക്കോട് മാങ്കൂട്ടത്തിൽ വീട്ടിൽ ഷാനവാസ്, കൊണ്ണിയൂർ സ്വദേശി അനസ്, പേയാട് സ്വദേശി റിയ സ്വീറ്റി (44) എന്നിവരാണ് അറസ്റ്റിലായത്. ......
തിരുവനന്തപുരം: കേരളത്തിന്റെ സർവ്വ മേഖലകളിലെയും സമൂലമായ മാറ്റം എൻസിപിയിലൂടെ സാധ്യമാകുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. ഫെബ്രുവരി 22ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട രാഷ്ട്രീയ വിശദീകരണ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്നവകാശപ്പെട്ട് യുവാവ് പരാക്രമം കാട്ടിയത്. ......